ഇത്രയും ചെയ്തിട്ട് യുവതി ചെയ്തത് കണ്ടോ – കൈയടിച്ച് സോഷ്യൽ മീഡിയ.!!

in News 945 views

തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ജനനേദ്രിയം കത്തി ഉപയോഗിച്ചു മുറിച്ച യുവതി അറസ്റ്റിൽ വീട്ടിലെ ജോലിക്കാരൻ കൂടിയായിരുന്ന യുവാവിന്റെയാണ് മുറിച്ചത് . ഉത്തരപ്രദേഷിലാണ് സംഭവം . ശേഷം വിവരങ്ങൾ പോലീസ് സ്റ്റേഷനിൽ പോയി യുവതി തന്നെ അറീക്കുകയായിരുന്നു . ആരും വീട്ടിൽ ഇല്ലായിരുന്ന സമയം 23 ക്കാരൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് യുവതി പറഞ്ഞു .

യുവാവിൽ നിന്നും രക്ഷപ്പെട്ട യുവതി അല്പസമയത്തിന് ശേഷം കത്തിയുമായി തിരികെ എത്തി . യുവാവിന്റെ ജനനേദ്രം മുറിച്ചു മാറ്റുകയായിരുന്നു എന്ന് പിന്നാലെ പോലീസ് സ്റ്റേഷനിൽ എത്തി പറഞ്ഞു .

Share this on...