Category archive

News

കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു സംഭവിച്ചത് അറിഞ്ഞോ.??

in News 16 views

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ ആറുപേർ കസ്റ്റഡിയിൽ. സിദ്ധാർത്ഥിനെ നേരിട്ട് മർദ്ദിച്ചവരാണ് കസ്റ്റഡിയിലുള്ളത്. ആറുപേരുടെയും അറസ്റ്റ് ഇന്നുണ്ടാകും. റാഗിംഗ് നിരോധന നിയമപ്രകാരം പ്രതികളായ 12 പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ 18 ന് ആയിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥ് ജീവനൊടുക്കിയത്. ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റാഗിംഗ് മൂലമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം സിദ്ധാർത്ഥിൻ്റെ കുടുംബവും കൂട്ടുകാരും ആരോപിക്കുന്നുമുണ്ട്. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കോളജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില…

Keep Reading

നടി ലെന വീണ്ടും വിവാഹിതയായി.. വരനെ മനസിലായോ.. പിന്നാലെ വന്‍ സൗഭാഗ്യവും.

in News 80 views

വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ലെന. തന്നെക്കാള്‍ മുതിര്‍ന്ന നടന്മാരുടെ അമ്മവേഷം ചെയ്യാനും നെഗറ്റീവ് റോളുകള്‍ അവതരിപ്പിക്കാനുമൊന്നും ലെന ഒരിക്കലും മടിച്ചു നില്‍ക്കാറില്ല എന്നത് തന്നെ ആയിരുന്നു ലെനയുടെ പ്രത്യേകത. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു വാർത്ത ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് ലെന ഇപ്പോൾ. താൻ വിവാഹിത ആയിരിക്കുന്നു എന്ന സന്തോഷമാണ് ലെന ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. “ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ…

Keep Reading

കൊല്ലം സുധി സ്വര്‍ഗത്തിലിരുന്ന് കാണിച്ചു നല്‍കിയ വഴി..!! രേണു പുതിയ ജീവിതത്തിലേക്ക്.. ദൈവത്തിന്റെ അനുഗ്രഹം…

in News 785 views

മനുഷ്യർ എല്ലാവരും ഒരേ പോലെ അല്ലല്ലോ. പറയുന്നവർ പറയട്ടെ നമ്മൾ കേട്ട ഭാവം നടിക്കണ്ട. നമ്മൾക്ക് അല്ലാതെ തന്നെ അത്യാവശ്യം ടെൻഷനും കാര്യങ്ങളും ഉണ്ട്. അവൾ ഇതുവരെ ഞങ്ങളെ കൈ വിട്ടിട്ടില്ല. അവൾ നമുക്ക് ഒരു തുക എല്ലാ മാസവും തരുന്നുണ്ട്. അതൊന്നും ഒരിക്കലും അവൾ തുറന്നു പറഞ്ഞിട്ടില്ല. ആദ്യമൊക്കെ നെഗേറ്റെവ്‌ കാണുമ്പൊൾ സങ്കടം തോന്നിയിരുന്നു. പക്ഷെ അങ്ങനെ ചെയ്യുന്നവർ ചെയ്തുകൊണ്ടിരിക്കും. അവൾ വരുന്നതൊക്കെ സർപ്രൈസ് ആണ്. ഒരു ഇരുപതിനായിരം രൂപയോളം വരുന്ന ടോയ്‌സ് ആണ് വാങ്ങി…

Keep Reading

കാൽ വഴുതി ചെളിക്കുഴിയിൽ വീണു; കഴുത്തറ്റം മുങ്ങി ശേഷം സംഭവിച്ചത് അറിഞ്ഞോ.??

in News 159 views

കാൽ വഴുതി ചെളിക്കുഴിയിൽ വീണ 74കാരി നാലു മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരികെ കയറി. കഴുത്തറ്റം ചെളിയിൽ മുങ്ങി മരച്ചില്ലയിൽ പിടിച്ചു തൂങ്ങിക്കിടന്ന കമലാക്ഷി എന്ന വയോധികയെ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷിച്ചത്. പൈലിങ് മാലിന്യം അടിച്ച കുഴിയിലെ ചെളിയിൽ ജീവനായി മല്ലിട്ട വയോധികയെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. മരട് കൂട്ടുങ്കൽതിട്ട കമലാക്ഷിയാ (74) ണ് അഞ്ചടിയോളം താഴ്ചയുള്ള ചെളിക്കുഴിയിൽ വീണത്. സമീപ വീട്ടിലെ സ്ത്രീ ടെറസിൽ കയറിയപ്പോൾ കുഴിയിൽ കൈ അനങ്ങുന്നത് കണ്ടതാണ് രക്ഷപ്പെടാൻ സഹായിച്ചത്. മരട് മുനിസിപ്പാലിറ്റി…

Keep Reading

ഞെട്ടി നാട്, 14 വയസുകാരിക്ക് സംഭവിച്ചത് കണ്ടോ? സ്‌കൂൾ ബസ് ഡ്രൈവർ കണ്ട കാഴ്ച.!!

in News 35 views

ഭരണാഞ്ജനം ചുട്ടാരപ്പാറ സ്വാദേശി സിബിച്ചന്റെ മകൾ എൽ അലക്‌സിയെയാണ് കാണാതെയായത്.പാലാ ഈരാറ്റുപേട്ട റോഡിൽ ഇടപ്പാടിക്ക് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്.ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനി ആയിരുന്നു.സ്‌കൂൾ വിട്ടു വൈകീട്ട് നാല് മണിക് ശേഷം ഓട്ടോയിൽ വന്നു ഇറങ്ങിയ രണ്ടു വിദ്യാർത്ഥിനികൾ അപ്രതീക്ഷിതം ആയി ഒഴുക്കിൽ വീഴുകയായിരുന്നു.തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെയാണ് ഇരുവരും ശക്തമായ ഒഴുക്കിൽ പെട്ട് റോഡിൽ വീണത്. ആ സമയത്തു ഇത് വഴി കടന്നു പോയ സ്‌കൂൾ ബസ് ഡ്രൈവർ അപകടം കണ്ടു കുട്ടികളെ രക്ഷിക്കാൻ…

Keep Reading

വാക്ധാനം നൽകി പണം തട്ടിയെടുത്ത ആൾക്ക് സംഭവിച്ചത് കണ്ടോ .??

in News 64 views

നിർമ്മാണ സാമഗ്രികൾ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുംബൈ സ്വദേശി നീരവ് ബി ഷാബാണ് അറസ്റ്റിലായത്. നിർമ്മാണ കമ്പനിയിൽ നിന്നും 10 ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. മുംബൈ ബോറിവലിയിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിർമ്മാണ സാമഗ്രികൾ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ കമ്പനിയിൽ നിന്നും പണം തട്ടിയത്. അഡ്വാൻസ്…

Keep Reading

ഇതാണോ അദ്ധ്യാപകൻ, നോട്ട് എഴുതി പൂർത്തിയാകാഞ്ഞതിന് വിദ്യാർത്ഥിനിയോട്.

in News 38 views

കണ്ണൂരിൽ കയ്യ് അദ്ധ്യാപകൻ തല്ലിയൊടിച്ചതായി പരാതി . നോട്ട് എഴുതി പൂർത്തിയാക്കാത്തതിന് കണ്ണൂരിൽ എട്ടാം ക്ലാസുകാരിയുടെ കൈ അദ്ധ്യാപകൻ തല്ലിയൊടിച്ചതായി പരാതി. പാച്ചേനി ഗവണ്മെന്റ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയാണ് അദ്ധ്യാപകന്റെ ക്രൂരതയ്ക്ക് ഇരയായത്. നോട്ട് എഴുതി പൂർത്തിയാക്കാത്തതിന് അദ്ധ്യാപകൻ കുട്ടിയെ മർദ്ദിച്ചതായാണ് ആരോപണം. സഹപാഠികളായ മൂന്നു കുട്ടികളെയും അദ്ധ്യാപകൻ മർദിച്ചതായി കുട്ടി പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ നടന്ന സംഭവത്തിൽ ഉച്ചയോടെയാണ് സ്‌കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചത്. പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയുടെ…

Keep Reading

ഇത്രയും ചെയ്തിട്ട് യുവതി ചെയ്തത് കണ്ടോ – കൈയടിച്ച് സോഷ്യൽ മീഡിയ.!!

in News 943 views

തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ജനനേദ്രിയം കത്തി ഉപയോഗിച്ചു മുറിച്ച യുവതി അറസ്റ്റിൽ വീട്ടിലെ ജോലിക്കാരൻ കൂടിയായിരുന്ന യുവാവിന്റെയാണ് മുറിച്ചത് . ഉത്തരപ്രദേഷിലാണ് സംഭവം . ശേഷം വിവരങ്ങൾ പോലീസ് സ്റ്റേഷനിൽ പോയി യുവതി തന്നെ അറീക്കുകയായിരുന്നു . ആരും വീട്ടിൽ ഇല്ലായിരുന്ന സമയം 23 ക്കാരൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് യുവതി പറഞ്ഞു . യുവാവിൽ നിന്നും രക്ഷപ്പെട്ട യുവതി അല്പസമയത്തിന് ശേഷം കത്തിയുമായി തിരികെ എത്തി . യുവാവിന്റെ ജനനേദ്രം മുറിച്ചു മാറ്റുകയായിരുന്നു…

Keep Reading

ഈശ്വര! എങ്ങനെ സഹിക്കും ഇത്, അമ്മാവന്റെ ഒക്കത്തിരുന്ന കുഞ്ഞിന് സംഭവിച്ചത്.!!

in News 317 views

എങ്ങനെ സഹിക്കും ഇത്, അമ്മാവന്റെ ഒക്കത്തിരുന്ന കുഞ്ഞിന് സംഭവിച്ചത് ദീപാവലി ആഘോഷ ഭാഗമായി കൊണ്ട് അമ്മാവൻ കത്തിച്ച പടക്കം ദേഹത്ത് വീണു പൊട്ടി നാലര വയസുകാരി മരിച്ചു.തമിഴ്നാട് റാന്നിപ്പേട്ടിലെ റാബക്കാം ആദ്യ ദ്രാവിഡ് റെസിഡൻഷ്യൽ ഏരിയയിൽ ഞായർ രാത്രി ആയിരുന്നു അപകടം ഉണ്ടായത്.നവീഷ്‌ക എന്ന കുട്ടിയാണ് പടക്കം ദേഹത്ത് വീണ് മരിച്ചത്.അമ്മാവൻ ആയ വിഘ്നേഷ് നവിശ്കയ്യെ കയ്യിൽ എടുത്തു കൊണ്ട് ആയിരുന്നു പടക്കത്തിന് തീ കൊളുത്തിയത്. ഇതിന് ഇടയിൽ ഒരു പടക്കം അബദ്ധത്തിൽ കുട്ടിയുടെ ദേഹത്ത് വീണു…

Keep Reading

ഒടുവിൽ സംഭവിച്ചത് കണ്ടാൽ ഞെട്ടിപ്പോകും; പെൺകുട്ടികൾക്ക് ഇതൊരു പാഠമാണ്.!!

in News 138 views

ഗൾഫിൽ നിന്നും നാട്ടിലെത്തിയതിന്റെ മൂന്നാം നാൾ തന്നെ പാന്റും ഷൂസും കൂളിങ് ഗ്ലാസും അണിഞ്ഞു കുറച്ചകലെയുള്ള അമ്മായിയുടെ (ഉപ്പയുടെ പെങ്ങൾ)വീട്ടിലേക്ക് വെച്ച് പിടിക്കുന്നതിനു പിന്നിൽ പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നു.. ‘നാട്ടിലെത്തുന്നതിനു മുമ്പും വന്നതിനു ശേഷവും ഉരുണ്ട് കൂടുന്ന ഒരു ചർച്ചയാണ് തന്റെ കല്യാണം അതിനിടയിൽ ഒളിഞ്ഞും തെളിഞ്ഞും വരുന്ന പേരാണ് അമ്മായിയുടെ മകൾ മെഹറുവിന്റെ പേര്..’വർഷത്തിലൊരിക്കലോ അല്ലെങ്കിൽ അതിലും കൂടുമ്പഴോ ഒക്കെയാണ് അമ്മായിയും മക്കളും വല്ലിമ്മയെ കാണാനും രണ്ടു ദിവസം നിൽക്കാനും വരാറ്‌..’രണ്ടു വർഷം മുന്നേ അതായത്…

Keep Reading

1 2 3 286
Go to Top