ജാമ്യം കിട്ടി; എന്നാൽ സൂരജിന് പുറത്തിറങ്ങാൻ പറ്റില്ല, കാരണം കേട്ടോ.!!

in News 475 views

ജാമ്യം കിട്ടി; എന്നാൽ സൂരജിന് പുറത്തിറങ്ങാൻ പറ്റില്ല, കാരണം കേട്ടോ ഉത്ര വധ കേസിൽ ഇരട്ട ജീവപര്യന്ത്യത്തിനു ശിക്ഷിക്കപ്പെട്ടു തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി സൂരജ് എസ് കുമാറിന് സ്ത്രീ ധന പീഡന കേസിൽ ജാമ്യം ലഭിച്ചു.ഉത്രയുടെ വധ കേസിനു ഒപ്പം തന്നെ ക്രൈം ബ്രാഞ്ച് അന്വേഷിച്ചു കൊണ്ട് കുറ്റ പത്രം സമർപ്പിച്ചു സ്ത്രീ ധന പീഡന കേസിൽ സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ അമ്മ ആയ രേണുക സഹോദരി ആയ സൂര്യ എന്നിവരാണ് സൂരജിന് കൂടാതെ മറ്റു പ്രതികൾ.

പുനലൂർ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലെ ഈ കേസിൽ ഉത്രയുടെ പിതാവ് ജയസേനൻ സഹോദരൻ വിഷ്ണു എന്നിവരുടെ സാക്ഷി വിസ്താരം പൂർത്തിയായി.നിലവിൽ സൂരജിനും കുടുംബത്തിനും ജാമ്യം ലഭിച്ചു എങ്കിലും വധ കേസിൽ ശിക്ഷിക്കപ്പെട്ടത് കൊണ്ട് പുറത്തു ഇറങ്ങാൻ ആകില്ല.

Share this on...