സുരേഷ് ഗോപി ചെയ്തത് തെറ്റോ ? മറ്റാരെങ്കിലും ആയിരുന്നു എങ്കിൽ ?

in News 274 views

അപമാര്യതയായി പെരുമാറിയതിന് സുരേഷ് ഗോപിക്ക് എതിരെ നിയമ നടപടിയുമായി മാധ്യമ പ്രവർത്തക മുമ്പോട്ട് തന്നെ പോവുകയാണ് . കോഴിക്കോട് സിറ്റി പോലീസ് കംമീഷണർക്ക് പരാതി നൽകി . ഇന്നലെ കോഴിക്കോട് മധ്യമങ്ങളോട് സംസാരിക്കുമ്പോഴായിയുരുന്നു സംഭവം .

അനുവാദം ഇല്ലാതെ തന്റെ തോളിൽ പിടിച്ചു എന്നും എതിർ അറീച്ചു കയ്യ് പിടിച്ചു മാറ്റിയപ്പോൾ അത് ആവർത്തിച്ച് എന്നുമാണ് പരാതി . സംഭവത്തിൽ മാപ്പ് പറഞ്ഞു സുരേഷ് ഗോപി രംഗത്ത് വന്നിരുന്നു . വിവിധ കോണുകളിൽ നിന്നും കടുത്ത വിമർശനം ഉയർന്നു . ഇതോടെ സുരേഷ് ഗോപി മാപ്പ് പറയുകയായിരുന്നു.

കൂടുതൽ അറിയാൻ വീഡിയോ കാണുക ..

Share this on...