പിറന്നാൾ ദിവസം തന്നെ എല്ലാം അവസാനിപ്പിച്ച് നടി രഞ്ജുഷ, കാരണം കേട്ടോ?

in News 1,288 views

പിറന്നാൾ ദിവസം തന്നെ താരം ആത്മഹത്യ ചെയ്യുകയായിരുന്നു . നടിക്ക് എന്താണ് പെട്ടന്ന് സംഭവിച്ചത് എന്ന് അറിയാതെ വിറങ്ങലിച്ചു നിൽക്കുകയാണ് ആരാധകർ . നിരവധി സീരിയലുകളി അഭിനയിച്ച താരാമം രഞ്ജുഷ . സാമ്പത്തികമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത് .

ആരാധകരെ ഈ സംഭവം വളരെ അതികം കണ്ണീരിൽ ആകിയിരിക്കുകയാണ് . സീരിയലിൽ ഒഴിച്ച് കൂടാൻ കഴിയാത്ത താരമാണ് . എന്നാൽ എന്താണ് മരണ കാരണം എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല .

Share this on...