Category archive

Story - page 2

കൂട്ടുകാരന്റെ ഭാര്യയെ കൊണ്ട് എന്താണ് കാരണം എന്ന് ചോദിപ്പിച്ച യുവാവ് കാരണം കേട്ട് പൊട്ടികരഞ്ഞുപോയി

in Story 2,064 views

എന്താ മനാഫേ നീ ഈ പറയുന്നത്. കല്യാണം കഴിഞ്ഞിട്ടിപ്പോൾ ഒരു മാസം തികച്ചായിട്ടില്ല അതിനുമുന്നെ ഡിവോഴ്സ് ചെയ്യണം എന്നൊക്കെ പറഞ്ഞാൽ. അതിനുമാത്രം എന്താ ഉണ്ടായേ. നോക്ക് കുടുബജീവിതം എന്നുപറഞ്ഞാൽ കുട്ടിക്കളിയല്ല പറഞ്ഞേക്കാം. ആ പാവം പെണ്ണിന്റെ ജീവിതം തകർത്താൽ പടച്ചോൻ പോലും നീന്നോട് പൊറുക്കൂല.. അറിയാം ഷാഫിക്കാ. പക്ഷെ. നിങ്ങളെല്ലാവരും വിചാരിക്കുന്നത് പോലെയുള്ളൊരു ജീവിതമല്ല ഞങ്ങൾ തമ്മിലുള്ളത്.. ശരിയാണ് അവളെ ഞാൻതന്നെ തിരഞ്ഞെടുത്തതാണ്, ഉമ്മാക്കും ഉപ്പാക്കും അവൾ സ്വന്തം മകള് തന്നെയാണ്, എന്റെ വീടും ആ ചുറ്റുപാടും…

Keep Reading

ഭാര്യയെ ജോലിക്കാരിയെ പോലെ പണിയെടുപ്പിക്കുന്നത് കണ്ട ഈ ഭർത്താവ് ചെയ്തത് കണ്ടോ.!!

in Story 1,093 views

വീട്ടുമുറ്റത്തേക്കുള്ള ചവിട്ടു പടികൾ കയറുമ്പോൾ തന്നെ കുട്ടികളുടെ ബഹളവും ടി.വി യുടെ ശബ്ദവും മുരളിക്ക് കേൾക്കാമായിരുന്നു . എല്ലാരും ഉത്സവത്തിന് എത്തിയിട്ടുണ്ടെന്നു തോന്നുന്നു ഇനി കുറച്ചു ദിവസത്തേക്കു വീട്ടിലും ഒരു ഉത്സവമായിരിക്കും .ആ എല്ലാവരും എത്തിയല്ലോ ?അമ്മയോടൊപ്പം ടി വി യിലെ സീരിയലിൽ മുഴുകിയിരുന്ന പെങ്ങന്മാർ കുഞ്ഞാങ്ങളയുടെ ഒച്ച കേട്ട് ഓടി എത്തി.ടീ ….ചിന്നുക്കുട്ടി നീ മാമനെക്കാളും പൊക്കം വെച്ചല്ലോ?പലഹാര പൊതി അവളുടെ നേരെ നീട്ടികൊണ്ടു മുരളി പറഞ്ഞു എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ വലിയൊരു സന്തോഷം.പെങ്ങന്മാർ മത്സരിച്ചു…

Keep Reading

റയിൽവേ സ്റേഷനിലിരുന്നു പൊട്ടിക്കരയുന്ന ഡോക്റ്റർ കാരണം കേട്ടപ്പോൾ ഞെട്ടി പോയി..

in Story 394 views

റെയിൽവേ സ്റ്റേഷനിൽ തിരക്ക് കുറവായിരുന്നു “ട്രെയിൻ ലേറ്റ് ആണെന്ന് തോന്നുന്നു ല്ലേ?” അടുത്തിരുന്നു പുസ്തകം വായിക്കുന്ന ആളോട് എലീന ചോദിച്ചു ആ ചെറുപ്പക്കാരൻ ഒന്ന് കണ്ണുയർത്തി അവളെ നോക്കി ഒന്ന് മൂളി അയാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് അവൾ പെട്ടെന്ന് വല്ലാതായി അയാൾ മുഖം താഴ്ത്തി വീണ്ടും പുസ്തകത്തിലേക്ക്.. നോക്കണ്ട നോക്കണ്ട എന്ന് മനസ്സ് പറഞ്ഞാലും നമ്മുടെ കണ്ണുകൾ കുരുത്തം കെട്ടതാണ്. എങ്ങോട്ട് നോക്കരുത് എന്ന് ഉള്ളു പറയുന്നോ അങ്ങോട്ട് തന്നെ നോക്കും. അവൾ അയാളുടെ വശത്തേക്ക്…

Keep Reading

പാവപെട്ട അമ്മയെ ആഡംബര ഹോട്ടലിൽ കൊണ്ട് പോയപ്പോൾ കളിയാക്കായിവർക്ക് മകൻ കൊടുത്ത മറുപടി കണ്ടോ.!!

in Story 2,198 views

ഉമ്മയെയും കൂട്ടി നഗരത്തിലെ ഒരു ഉയർന്ന ഹോട്ടെലിൽ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു അവൻ …ഒരു തിരക്കുള്ള ഞായറാഴ്ച … അവ്ന്ടൊരു ആഗ്രഹമായിരുന്നു അത് …ഉമ്മാനേം കൂട്ടി സിറ്റിയൊക്കെ ഒന്ന് കറങ്ങണം എന്നത്… അവന്റെ ഫ്രെണ്ട്സുകളുടെ കൂടെ അവിടെ കയറി ഭക്ഷിച്ച പരിചയമുണ്ട് …അന്ന് മനസ്സിൽ തീരുമാനിച്ചിരുന്നു ന്റെ ഉമ്മാനെ ഒരീസം കൊണ്ടോരണം എന്ന് … ബാപ്പ ജീവിച്ചിരിപ്പില്ലാത്ത അവന് ഉമ്മ മാത്രമേ ഉള്ളൂ … “ഇതെവിടടാ മോനെ സ്ഥലം ..തണുക്കുന്നു വല്ലാണ്ട് …” ഉമ്മയുടെ നിഷ്കളങ്കമായ ചോദ്യം…

Keep Reading

ആദ്യരാത്രിയിൽ ഭാര്യയുടെ മുൻപിൽ ആളാകാൻ നോക്കിയ യുവാവിന് കിട്ടിയ എട്ടിന്റെ പണി കണ്ടോ.!!

in Story 1,553 views

അതിൽ പറയുന്ന പോലെയൊക്കെ വേണോ ഷുക്കൂറെ. നിന്റെ ആദ്യരാത്രിയാ. ഒന്ന് പാളിയാൽ പിന്നെ കയ്യീന്ന് പോകും പറഞ്ഞേക്കാം. ഷമീറിന്റെ ചോദ്യം കേട്ടപ്പോൾ അവനുനേരെ ഒരായിരം പുച്ഛം വാരി വിതറി ഞാനൊന്ന് ചിരിച്ചു. പാളാനോ അതും എന്റെ കയ്യിൽ നിന്ന്, ഡാ ഉണക്കച്ചുള്ളികളെ. ഇത് കുട്ടിയാലിയുടെ മകൻ ഷുക്കൂറാണ്. അതുകൊണ്ട് അക്കാര്യമോർത്തു മക്കൾ ടെൻഷനാവണ്ട.. നിങ്ങൾ ആദ്യം ഞാൻ പറഞ്ഞപോലെ സംഗതി ഒപ്പിക്ക്. പിന്നെ, പുറമെ കണ്ടാൽ കള്ളല്ല എന്നാരും പറയരുത് കുപ്പി അത്രക്ക് പെർഫെക്റ്റ് ആവണം. ഒക്കെ.…

Keep Reading

ഭാര്യയെ കൊണ്ട് വീട്ടിലെ എല്ലാ പണിയും എടുപ്പിച്ചു; സഹികെട്ടു ഭർത്താവ് ചെയ്തത് കണ്ടു അമ്മായിമ്മ ഞെട്ടി

in Story 286 views

രചന:ദേവശിങ്കി ദേവ മൂന്ന് ദിവസം അവധി കിട്ടിയപ്പോയാണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടത് .രാവിലെ എട്ട് മണി കഴിഞ്ഞു വീടെത്തിയപ്പോൾ ഗേറ്റ് തുറന്നപ്പോൾ തന്നെ കണ്ടു ഉമ്മറത്തെ ആൾക്കൂട്ടം.പുറത്തു നിന്നുള്ളവർ ആരുമല്ല എല്ലാവരും കുടുംബക്കാരാ.ഈ പഞ്ചായത്തിലെ ഏക കൂട്ട് കുടുംബമാണ് ഞങ്ങളുടേത്.അച്ഛൻ ഗോപാലകൃഷ്ണൻ മരിച്ചിട്ട് ഇപ്പോൾ അഞ്ച്‌ വർഷം കഴിഞ്ഞു.’അമ്മ സുശീല മൂത്ത മകനായ ഞാൻ പേര് മഹാദേവൻ ബാങ്ക് ഉദ്യോഗസ്ഥൻ ഭാര്യ നന്ദിനി വീട്ടമ്മ മകൾ പ്ലസ്റ്റുവിന് പഠിക്കുന്നു മകൻ പത്തിൽ പഠിക്കുന്നു രണ്ടാമത്തെ മകൻ…

Keep Reading

ഉപ്പയില്ലാത്ത വീട്ടിലേക്ക് മരുമകനായി വന്ന യുവാവിനോട് അമ്മായിഅമ്മ പറഞ്ഞത്; മരുമകന്റെ കണ്ണ് നിറഞ്ഞു…

in Story 211 views

ആരവങ്ങളൊക്കെ കഴിഞ്ഞ്‌ അവളുടെ വീട്ടിലേക്ക്‌ കയറുമ്പോൾ മനസ്സിൽ ഉമ്മാന്റെ വാക്കുകളായിരുന്നു ഓടിയെത്തിയത്‌.. “മോനെ ബാപ്പയില്ലാത്ത കുട്ടിയാ ഓൾ,അയിന്റെ കൊറവ്‌ നീ അ വീട്ടിൽ കാണിക്കരുത്‌,എല്ലരേം ഒരുപോലെ നമ്മളെ കുടുമ്പായി കാണ്ടാമതി..” വലിയൊരു ഉത്തരവാതിത്തം ഏറ്റെടുക്കാൻ പോകുന്നപോലെ എനിക്കു തോന്നി.. നികാഹ്‌ കഴിഞ്ഞ്‌ ഒന്നര വർഷത്തിനു ശേഷം ആയിരുന്നു ഞങ്ങളുടെ കല്യാണം കഴിഞ്ഞത്‌.. നികാഹ്‌ കഴിഞ്ഞ്‌ അഞ്ചു മാസത്തിനകം കല്യാണവും നടത്തണമെന്ന തീരുമാനം പടച്ചോൻ തല കീഴായ്‌ മറിച്ചു.. ചെറിയൊരു നെഞ്ചു വേദന ഒരു കുടുമ്പത്തിന്റെ അടിത്തറ ഇളക്കി..…

Keep Reading

നാട്ടിലെ പെൺകുട്ടിയുടെ പഠനച്ചിലവ് ഏറ്റെടുത്ത നാട്ടിലെ പണക്കാരൻ വീട്ടിൽ വന്നു അമ്മയുമായി ചെയ്തത്കണ്ടോ

in Story 6,574 views

ശരിക്കും എനിക്ക് ഭ്രാന്തുണ്ടോ ! “ആ ഇരുണ്ട മുറിയുടെ മൂലയിൽ താളം പിടിക്കുന്ന ചങ്ങലക്കണ്ണികളിൽ തെരുപ്പിടിക്കുമ്പോൾ പലപ്പോഴും അവൾ സ്വയം ചോദിക്കുന്ന ചോദ്യമായിരുന്നു അത്. നിറം കൊണ്ട ജീവിതത്തെ സ്വപ്നം കണ്ട് തുടങ്ങിയ ഒരു പതിനാറുകാരി ആയിരുന്നു അന്നവൾ. ഇന്ന് നിറം കെട്ട ജീവിതത്തിന്റെ ബാക്കിയെന്നോണം നിഴൽപോലും കൂട്ടുവരാത്ത ഇരുണ്ടമുറിയിൽ മങ്ങിയ സ്വപ്നങ്ങളുമായി ഇരുണ്ട നാളുകൾക്കൊപ്പം സഞ്ചരിക്കുന്ന ഇരുപത്തിയാറുകാരിയാണവൾ. തന്നിലേക്ക് മാത്രം ഒതുങ്ങി ജീവിക്കാൻ തുടങ്ങിയിട്ട് പത്തു വർഷങ്ങൾ !കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് ഒരു ഭ്രാന്തിയായി പ്രവേശിച്ചവൾ.മുന്നിൽ…

Keep Reading

നാട്ടുകാർ മൊത്തം പിശുക്കനെന്നു വിളിച്ചു കളിയാക്കി.വർഷങ്ങൾക്ക് ശേഷം അയാളെ കണ്ട നാട്ടുകാർ ഞെട്ടി പോയി

in Story 243 views

’ ഒരഞ്ചുറുപ്പ്യക്ക് മീന്‍ വാങ്ങിയാ മൂന്നിന്‍റന്ന് വളിച്ച് പോവണത് വരെ അതെന്ന്യാത്രേ ചോറിന് കൂട്ടാന്‍ , പപ്പടം വാങ്ങിയാ ഓരോന്നെടുത്ത് നാലാക്കി മുറിച്ച് വെക്കും ത്രേ ആ മന്‍ഷ്യന്‍ ” അയല്‍ വീട്ടിലെ അമ്മിണിയേച്ചി വേലിക്കപ്പുറത്ത് നിന്ന് അമ്മയോട് പറയണത് ഞാന്‍ കേട്ടതാണ്. ” ങ്ങക്കറിയ്യോ ആ നാല് പെണ്‍കുട്ട്യോള്‍ക്കും അടിയിലുടുക്കാന്‍ പോലും വാങ്ങി കൊടുക്കാണ്ട് മൂപ്പര്‍ടെ പഴയ മുണ്ടും മൂപ്പത്തീന്‍റെ പഴയ സാരിയുമാ കെട്ടി കൊടുക്കണത് ” കുറച്ച് ശബ്ദം താഴ്ത്തിയാണത് പറഞ്ഞത് , എന്നാലും…

Keep Reading

പട്ടിണി കാരണം അനിയത്തിയുടെ വീട്ടിലേക്കു മകളെ പറഞ്ഞയച്ച ‘അമ്മ,വീട്ടിലേക്ക് ചെന്നപ്പോ കണ്ട കാഴ്ച്ച

in Story 467 views

Story written by Jolly Shaji വീട്ടിലെ പ്രാരാബ്ദം കൂടിയപ്പോളാണ് കൂലിപ്പണിക്കാരായ മാതാപിതാക്കൾ തന്റെ മകളെ അത്യാവശ്യം നല്ലരീതിയിൽ കഴിയുന്ന അനുജത്തിയുടെ കൂടെ അയക്കുന്നത്…അന്നവൾക്കു ഒൻപത് വയസ്സ് മാത്രം പ്രായം..അമ്മയുടെ അനുജത്തിയുടെ വീട്ടിലേക്കാണല്ലോ പോകുന്നത്…വീട്ടിലെ ദാരിദ്രത്തിൽ നിന്നുമുള്ള മോചനമാണല്ലോ എന്നത് ആ കുഞ്ഞ് മനസ്സിനെ സന്തോഷത്തിന്റെ തിരയിളക്കത്തിലാക്കി… സ്വന്തം വീട്ടിൽ നിന്നും കുറച്ചു ദൂരേക്കുള്ള ആ യാത്ര അവൾക്ക് ഏറെ ആഹ്ലാദം തന്നെ ആയിരുന്നു…തികച്ചും ഗ്രാമത്തിന്റെ മനോഹാരിത നിറഞ്ഞ സ്വന്തം നാട്ടിൽ നിന്നും ടൗണിലേക്ക് കടന്നപ്പോൾ തന്നെ…

Keep Reading

Go to Top