Category archive

Story

നീ ഒന്ന് മിണ്ടാതെ പൊയ്ക്കേ, ഇതൊഴിച്ച് നിന്റെ ഏത് ആഗ്രഹങ്ങളും ഞാന്‍ സാധിച്ചു തരുന്നില്ലേ…? നീ പറ, നിനക്ക് ഷവർമ വേണോ…? ഗ്രിൽ ചിക്കന്‍ വേണോ…

in Story 18 views

Story written by Shaan Kabeer “കല്യാണം കഴിഞ്ഞാലും എന്നെ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കാം എന്ന് ഇക്ക പറഞ്ഞോണ്ടല്ലേ ഞാനും എന്റെ വീട്ടുകാരും ഈ കല്യാണത്തിന് സമ്മതിച്ചത്. എന്നിട്ടിപ്പോ ഇനി മുതല്‍ എന്നോട് കോളേജില്‍ പോവേണ്ട എന്ന് പറയുന്നത് ശരിയാണോ” സാജിത തന്റെ പരിഭവം ഷാൻ കബീറിനെ അറിയിച്ചു. അത് കേട്ട ഭാവം നടിക്കാതെ ഷാൻ അവളുടെ പിറകിലൂടെ കെട്ടിപ്പിടിച്ച് പിൻകഴുത്തിൽ ചുംബിച്ചു, അവള്‍ കുതറിമാറി അവനെ നോക്കി കണ്ണുരുട്ടി “ഞാന്‍ ചോദിച്ചതിന് ഉത്തരം പറ ഇക്കാ”…

Keep Reading

ഇത്തിരിപോണ ജട്ടിയുമിട്ട് ഭർത്താവിങ്ങനെ ഫോട്ടോയെടുക്കാൻ നിന്നു കൊടുത്തപ്പോൾ അഭിനന്ദിച്ചെന്നോ… അടിപൊളി….

in Story 16 views

എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ അമ്മേ……. എന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അമ്മ ഓടിവന്നു….. എന്നതാ…. എന്നതാ ഇവിടെ പ്രശ്നം…???എന്താ ഇവിടൊരു ശബ്ദം കേട്ടത്…?? അമ്മ വീടിന്റെ പുറകുവശത്തേക്ക് വന്ന് ചോദിച്ചു…. അമ്മയെ കണ്ടതും അമ്മു പിറുപിറുത്തുകൊണ്ട് വീടിന്റെ ഉള്ളിലേക്ക് കയറിപ്പോയി…. എന്നതാടാ… നിന്റെയൊക്കെ വഴക്ക്കാരണം ഒരു സമാധാനമില്ലല്ലോ….. ഇന്നെന്താ പ്രശ്നം…. ഒന്നുമില്ലമ്മേ…. ഞാൻ നേരെ ബാത്‌റൂമിൽ കയറി…. ഡീ അമ്മു… എന്താ കാര്യം… നിയെങ്കിലും പറയ്… അവൻ പുറം തിരുമി ക്കൊണ്ടാണല്ലോ ബാത്‌റൂമിൽ കയറിയത്…. അവൾ ഒന്നും…

Keep Reading

നാൻസി നീ അവരുടെയടുക്കലേക്ക് ഒന്നും പോണ്ട കേട്ടോ, ഈയിടയായി അതിന് കുറച്ച് കൂടുതലാണെന്ന് തോനുന്നു…….

in Story 19 views

എഴുത്ത് :- ശ്യാം കല്ലുകുഴിയിൽ ” നാൻസി നീ അവരുടെയടുക്കലേക്ക് ഒന്നും പോണ്ട കേട്ടോ, ഈയിടയായി അതിന് കുറച്ച് കൂടുതലാണെന്ന് തോനുന്നു… എപ്പോഴും കരച്ചിലും ചിരിയുമൊക്കെയായി ഒരു ബഹളം തന്നെയാണ്….” നാൻസി സ്കൂൾ കഴിഞ്ഞ് മുറ്റത്തേക്ക് എത്തിയതും അമ്മ മേരി മുറ്റത്ത് ചെടികളുടെ ചുവട് വൃത്തിയാക്കുന്നതിനിടയിൽ പറഞ്ഞു. നാൻസി ഒന്നുകൂടി തിരിഞ്ഞ് നോക്കുമ്പോൾ അവർ കയ്യിൽ ഇരുന്ന പാവയോട് എന്തൊക്കെയോ പറയുകയും, ഉച്ചത്തിൽ ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു…. ” ഈ മമ്മിക്ക് ഇതെന്താ അവർ ഒരു പാവമല്ലേ, അവർ…

Keep Reading

നീ ഇപ്പൊ എവിടെയും പോകുന്നില്ലല്ലോ പിന്നെ എന്തിനാ ഒരുങ്ങുന്നത്? ദേ എന്റെ ഷർട്ടും പാന്റ്സും അയൺ ചെയ്തു വെയ്ക്കു…..

in Story 75 views
_upscale

Story written by Ammu Santhosh “അമ്മ ഇപ്പൊ ഇത്രയും ഒരുങ്ങുന്നതെന്തിനാ?ദേ ഇങ്ങോട്ട് വാ എന്റെ നോട്സ് എഴുതി താ ” ആദ്യം അത് ചോദിച്ചത് മകൾ ആയിരുന്നു. “നീ ഇപ്പൊ എവിടെയും പോകുന്നില്ലല്ലോ പിന്നെ എന്തിനാ ഒരുങ്ങുന്നത്? ദേ എന്റെ ഷർട്ടും പാന്റ്സും അയൺ ചെയ്തു വെയ്ക്കു “ അത് ഭർത്താവ് ആയിരുന്നു ചൂണ്ടു വിരലിൽ പറ്റിയ സിന്ദൂരം അയാളുടെ കവിളിൽ ഒന്നമർത്തി വരച്ചു അവൾ മുറ്റത്തു വിരിച്ചിരിക്കുന്ന തുണികൾ എടുത്തു തുടങ്ങി. “അമ്മേ എന്റെ…

Keep Reading

നിനക്ക് നിന്റെ അച്ഛനേ ഭയങ്കര ഇഷ്ടം ആയിരുന്നല്ലേ…നമ്മൾ എപ്പോ സംസാരിച്ചാലും എന്റെ അച്ഛന്റെ വിശേഷങ്ങൾ ആണ് നീ കൂടുതൽ ചോദിച്ചിരുന്നത്…

in Story 62 views

എഴുത്ത്: സൂ ര്യ എടീ ജാനകി ഞാൻ നിന്നേ വിവാഹം കഴിക്കട്ടെ… കഴിച്ചോ എനിക്ക് കുഴപ്പം ഇല്ലാ… സ്ത്രീധനം ആയിട്ട് കുറച്ച് കടങ്ങൾ ആയിരിക്കും കിട്ടുക… അത് കുഴപ്പമില്ല… ആ കടങ്ങൾ എല്ലാം നമ്മുക്ക് തീർക്കാം… ജാനകി ഞാൻ ഒരു കാര്യം ചോദിച്ചാ നിനക്ക് വിഷമം ആവോ… ഇല്ലെടാ നീ ചോദിച്ചോ… എടീ എങ്ങനെയാ ഇത്രയധികം കടം വന്നെ നിനക്ക്… എടാ അച്ഛന്റെ ചികിത്സക്ക് വേടി വേടിച്ചതാ പൈസ…പക്ഷെ ഉപകാരം ഒന്നും ഉണ്ടായില്ല… അപ്പോഴേക്കും അച്ഛൻ ഞങ്ങളെ…

Keep Reading

പണത്തിനും പ്രതാപത്തിനും അപ്പുറം വിവാഹം കഴിക്കുന്നവർ തമ്മിലുള്ള മനഃപൊരുത്തവും ഇഷ്ടവും ആണ് നോക്കേണ്ടത്. പക്ഷേ….

in Story 101 views

എഴുത്ത്: ജിമ്മി ചേന്ദമംഗലം രാത്രി ഭക്ഷണം കഴിച്ചു ടിവിയിലെ വാർത്തയും കണ്ടു ബെഡ് റൂമിലേക്ക്‌ വരുമ്പോൾ ആണ് അരുൺ നിറഞ്ഞ കണ്ണുകളോടെ ഇരിക്കുന്ന മാനസിയെ കണ്ടത്…. എന്ത് പറ്റി പ്രിയ സഖി എന്ന് കളിയാക്കികൊണ്ടു അവൻ അവളുടെ അടുത്ത് ചെന്ന് കൈ പിടിച്ചു അടുത്തിരുന്നു… ഹേയ് ഒന്നും ഇല്ല ….. ഒന്നുമില്ലാതെ കരയാൻ എന്റെ പ്രിയതമയുടെ കണ്ണുകൾ അതിരപ്പിള്ളി വെള്ളച്ചാട്ടം ഒന്നും അല്ലലോ… അവന്റെ കവിളിൽ ഒരു നുള്ളു കൊടുത്തിട്ടു അവൾ പറഞ്ഞു ഒന്ന് കളിയാക്കാതെ പോയെ…

Keep Reading

അവർ ഒരിക്കൽ എങ്കിലും എന്റെ ബുദ്ധിമുട്ട് മനസിലാക്കിയിരുന്നു എങ്കിൽ – കാഴ്ച ഇല്ലാത്തത് ബുദ്ധിമുട്ടാണ്

in Story 403 views

എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതി ഉള്ള അദ്ധ്യാപകനെ ക്ലാസ്സിൽ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആറു വിദ്യാർത്ഥികൾക്ക് സസ്പെന്ഷന് നൽകിയത് കഴിഞ്ഞ ദിവസമായിരുന്നു. മഹാരാജാസ് കോളേജിലെ മൂന്നാം വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് ക്ലാസിലാണ് അധ്യാപകനെ വിദ്യാർത്ഥികൾ അവഹേളിച്ചത്. അധ്യാപകന്റെ പിറകിൽ നിന്ന് വിദ്യാർത്ഥികൾ കളിയാക്കുന്നതിന്റേയും മൊബൈൽ ഫോൺ നോക്കിയിരിക്കുന്നതിൻരെയും കസേര വലിച്ചുമാറ്റുന്നതിന്റേയുമൊക്കെ വീഡിയോ ആണ് പുറത്ത് വന്നത്പി. കെഎസ് യു യൂണിറ്റ് ഭാരവാഹി അടക്കമുള്ള വിദ്യാർത്ഥികളാണ് അധ്യാപകനെ അധിക്ഷേപിച്ചത്. ക്ലാസിലെ ചില വിദ്യാർത്ഥികൾ…

Keep Reading

ഇതൊക്കെയാണ് ആത്മാർത്ഥ പ്രണയം | കണ്ണൊക്കെ അറിയാതെ നിറഞ്ഞു പോയി

in Story 10 views

ഇതാണ് പ്രണയം , ഇത് മാത്രമാണ് പ്രണയം. ദൈവം പോലും നമിച്ചു പോയ ഒരു പ്രണയം.. പ്രണയം എന്നത് ഇന്ന് തികച്ചും ഒരു അലങ്കാരമോ നേരമ്പോക്കോ ആയി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ദൈവത്തെ പോലും തോൽപ്പിച്ചു കളഞ്ഞ ഒരു പ്രണയ കഥ. കൗമാരം മുതൽ വാർദ്ധക്യം വരെ നിരവധി പ്രണയങ്ങളിലൂടെ കടന്നു പോകുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞു പിണങ്ങി പുതിയ കാമുകനെയും കാമുകിയെയും കണ്ടെത്തുന്ന തലമുറയാണ് നമ്മുടേത്. ബഹു ഭൂരിപക്ഷം പ്രണയങ്ങളും സെക്സിൽ അവസാനിക്കുകയും,…

Keep Reading

ചെറ്റ കുടിൽ ആയതുകൊണ്ടു പണക്കാരികളായ കൂട്ടുകാരികളെ പിറന്നാളിൻ വിളിക്കാൻ മടിച്ച പെൺകുട്ടി..

in Story 2,046 views

ലക്ഷ്മി ബസിറങ്ങി കോളേജിലേക്ക് നടക്കൂമ്പൊൾ തൊട്ടടുത്തായ് കൊണ്ടൊരു സ്കൂട്ടി നിർത്തി ഹെൽമറ്റ് ഊരി ” മുടി മാടി ഒതുക്കി കൊണ്ട് മാളവിക ലക്ഷ്മിയെ നോക്കി… ലെച്ചൂ കേറെടി കൂട്ടുകാരി ആയ മാളുനെ കണ്ടതും നരച്ച തോൾസഞ്ചി കയ്യിലേക്ക് ഒരുക്കി പിടിച്ച് കൊണ്ട് ലക്ഷ്മി മാളൂന് പുറകിലായ് കേറിയിരുന്നു .. മാളൂ ഹെൽമറ്റ് എടുത്ത് വെച്ചു് കൊണ്ട് വണ്ടി മുന്നോട്ട് എടുത്തൂ.. കോളേജിൽ എത്തിയതും രണ്ടാളൂ വർത്തമാനം പറഞ്ഞ് കൊണ്ട് ക്യാപസിലേക്ക് കടന്നു… കോളേജിന്റെ എൻട്രാൻസിൽ തന്നെ അവരുടെ…

Keep Reading

പാതിരാത്രി പുറത്തിറങ്ങിയ മകൻ ഉപ്പ ചെയ്യുന്നത്കണ്ട് ഞെട്ടിപോയി | ഉപ്പ ഇങ്ങനെ ചെയ്യാനുള്ള കാരണം കേട്ടോ

in Story 13,717 views

രാത്രി കഴിച്ചിട്ട് ബാക്കി വരുന്ന ചോറ് അടുക്കളപ്പുറത്തുള്ള തെങ്ങിന്‍റെ ചോട്ടില്‍ കൊണ്ട് പോയി കളയുന്ന അമ്മയോട് അച്ഛന്‍ ദേഷ്യത്തോടെ ചോദിക്കുമായിരുന്നു , ആവശ്യമുള്ളത് വച്ചുണ്ടാക്കിയാല്‍ പോരേന്ന്…! അടുക്കളയിലെ ചുമരില്‍ തൂക്കിയിട്ട തട്ടിലെ മല്ലി പാത്രവും മുളകു പാത്രവും ചായപ്പൊടി പാത്രവും പഞ്ചാര പാത്രവും ഇടയ്ക്കിടെ തുറന്ന് നോക്കി അച്ഛന്‍ ചോദിക്കുമായിരുന്നു , കഴിഞ്ഞ ദിവസമല്ലേ ഇതൊക്കെ വാങ്ങിയത് , ഇത്ര പെട്ടെന്ന് തീര്‍ന്നോന്ന്….! മഴക്കാലത്ത് ഷര്‍ട്ടിന്‍റെ പുറകിലേക്ക് ചളി തെറിപ്പിക്കുന്ന ഹവായ് ചെരുപ്പിന് പകരമൊരു പ്ലാസ്റ്റിക്ക് ചെരുപ്പ്…

Keep Reading

1 2 3 5
Go to Top