Category archive

Story - page 3

കടലോരത്ത് കപ്പലണ്ടി വിറ്റ സ്ത്രീയെ ഭർത്താവ് തന്നെ ചവിട്ടു കൊന്നു..അവസാനം ഭർത്താവിന് സംഭവിച്ചത് കണ്ടോ…

in Story 776 views

തിരക്ക് പിടിച്ച നഗര ജീവിതത്തിൽ ജോയിക്ക് ഒരുപാട് സൗഹൃദങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഓഫീസിൽ ഉള്ള ഗൗരവക്കാരായ സഹപ്രവർത്തകർ ഇടയ്ക്ക് ഒന്ന് പര്സപരം ചിരിച്ചു കാണിക്കുന്നത് ഒഴിച്ചാൽ ആ നഗരത്തിൽ ആരിലും പുഞ്ചിരി ജോയി കണ്ടിട്ടില്ല. ഇതൊക്കെ ഇട്ടെറിഞ്ഞ് നാട്ടിലേക്ക് പോകാൻ പലപ്പോഴും അയാളുടെ മനസ്സ് കൊതിച്ചിരുന്നു… സായാഹ്നങ്ങളിൽ ജീവിതത്തിന്റെ വിരസത മാറ്റാൻ അടുത്തുള്ള കടൽ തീരത്ത് പോയി ഇരിക്കുക പതിവാണ്. അവിടെ ഓടി കളിക്കുന്ന കുട്ടികളും, അവരെ ശാസിച്ച് അരികിൽ പിടിച്ചിരുത്തുന്ന മാതാപിതാക്കളും, ഇടയ്ക്ക് ഓരോന്നിനും കൊതിച്ച്…

Keep Reading

അനിയനെ മാത്രം സ്നേഹിച്ച ഉമ്മ വയസായി രോഗം ബാധിച്ച് മരിക്കാൻ കിടക്കുമ്പോൾ ഈ മകൻ ചെയ്ത പ്രതികാരം കണ്ടോ…

in Story 291 views

മ.ര.ണ വീട്ടിലേക്ക് അയാൾ കടന്നു ചെല്ലുമ്പോൾ അവിടെയുള്ളവർ പിറുപിറുക്കുന്നുണ്ടായിരുന്നു…. “തല തെറിച്ചവൻ വരുന്നുണ്ട്… ആ തള്ള ജീവനോടെയുള്ളപ്പോൾ തിരിഞ്ഞു നോക്കാത്തവനാ… എന്നിട്ട് ചത്തിട്ടു കാണാൻ വന്നേക്കുന്നു.”..വെള്ള പുതച്ചു കിടന്ന അമ്മയുടെ അടുത്തേക്ക് അയാൾ പതിയെ ചെന്നു…ജീവിച്ചിരുന്നപ്പോൾ തന്നെ നോക്കി മോനെയെന്നു വിളിക്കാത്തവർ…എപ്പോഴും വഴക്കും, ചീത്തയും മാത്രം.അച്ഛൻ നേരത്തെ പോയിരുന്നു… താഴെ രണ്ടു പേരെയും താരാട്ടു പാടി ഉറക്കിയിട്ടു തന്നെ മാത്രം മുറിയിലെ ഒരു മൂലയിൽ കീറിയ പായിയിൽ കിടത്തും..അവർക്ക് വാരിക്കൊടുക്കുമ്പോൾ താൻ തനിയെ എടുത്തു കഴിക്കണമായിരുന്നു ……

Keep Reading

എത്ര പിടിച്ചു നിന്നാലും ഇത് കേട്ടാൽ കരഞ്ഞുപോകും…

in Story 258 views

പതിവില്ലാതെ എംഡി റൂമിലേക്ക് വിളിപ്പിച്ചപ്പോൾ അത്ഭുതം തോന്നി. സാധാരണ എല്ലാ ഫയലും മാനേജർ നോക്കി വെരിഫൈ ചെയ്ത് നേരിട്ട് എംഡിക്ക് അയക്കുകയാണ് ചെയ്യാറ്. സ്റ്റാഫ് പോകേണ്ടിവരാറില്ല.ഇന്നിപ്പോ എന്തിനാണാവോ? എംഡിയുടെ റൂമിൽ റൂംമേറ്റ് കൂടിയായ രാജീവിനെ കൂടെ കണ്ടപ്പോൾ അത്ഭുതം ഭയത്തിനു വഴിമാറി . ” കമോൺ ആദിത്യൻ ” .വാതിൽക്കൽ എന്നെ കണ്ടപ്പോൾ അദ്ദേഹം വിളിച്ചു . മലയാള പേരുകൾ അദ്ദേഹത്തിന് നാവിൽ തീരെ വഴങ്ങാറില്ല . ആ മുഖത്തു ഇത്ര ആർദ്രത ഇതിനു മുൻപ് കണ്ടിട്ടില്ല…

Keep Reading

അമ്മയും അനിയത്തിയും ആത്മഹത്യ ചെയ്തു. അച്ഛനെ കു.ത്തി.ക്കൊ.ന്നു മകൻ .കാരണം കേട്ട് ഞെട്ടി പോലീസ്…

in Story 1,339 views

” മനോഹരനെ അങ്ങേരുടെ മോൻ കു.ത്തി കൊ.ന്നു…” ആ വാർത്ത ആ ഗ്രാമത്തിൽ കാട്ടു തീ പോലെയാണ് പടർന്നത്, അറിഞ്ഞവർ അറിഞ്ഞവർ മനോഹരന്റെ വീട്ടിലേക്ക് ഓടി, ഉമ്മറ വാതിൽപ്പടിയിൽ തലകുമ്പിട്ട് ഇരിക്കുന്ന ദീപുവിന്റെ വലത് കയ്യിൽ അപ്പോഴും കത്തി മുറുക്കെ പിടിച്ചിട്ടുണ്ട്…. രാവിലെ പാൽ കൊണ്ട് വയ്ക്കാൻ വന്ന രമണി ചേച്ചിയാണ് ആദ്യം കൊ.ല.പാ.ത.കം കണ്ടത്, എന്നും അവർ അടുക്കള വശത്തെ ചായ്പ്പിൽ ആണ് പാൽ കൊണ്ട് വയ്ക്കുന്നത്. അന്ന് ഉമ്മറത്ത് തല കുമ്പിട്ട് ദീപു ഇരിക്കുന്നത്…

Keep Reading

എത്ര പിടിച്ചു നിന്നാലും ഇത് കേട്ടാൽ കരഞ്ഞുപോകും….

in Story 8,709 views

പതിവില്ലാതെ എംഡി റൂമിലേക്ക് വിളിപ്പിച്ചപ്പോൾ അത്ഭുതം തോന്നി. സാധാരണ എല്ലാ ഫയലും മാനേജർ നോക്കി വെരിഫൈ ചെയ്ത് നേരിട്ട് എംഡിക്ക് അയക്കുകയാണ് ചെയ്യാറ്. സ്റ്റാഫ് പോകേണ്ടിവരാറില്ല.ഇന്നിപ്പോ എന്തിനാണാവോ? എംഡിയുടെ റൂമിൽ റൂംമേറ്റ് കൂടിയായ രാജീവിനെ കൂടെ കണ്ടപ്പോൾ അത്ഭുതം ഭയത്തിനു വഴിമാറി . ” കമോൺ ആദിത്യൻ ” .വാതിൽക്കൽ എന്നെ കണ്ടപ്പോൾ അദ്ദേഹം വിളിച്ചു . മലയാള പേരുകൾ അദ്ദേഹത്തിന് നാവിൽ തീരെ വഴങ്ങാറില്ല . ആ മുഖത്തു ഇത്ര ആർദ്രത ഇതിനു മുൻപ് കണ്ടിട്ടില്ല…

Keep Reading

ദുബായി കൊണ്ട്പോയി എല്ലാം ചെയ്ത് കൊടുത്തിട്ടും അവസാനം അമ്മയുടെ വിഷമത്തിന്റെ കാരണമറിഞ്ഞു ഞെട്ടി മകൻ…

in Story 12,159 views

അനൂ ,,അമ്മ എന്തിയേടീ..ട്രാവൽ ബാഗ് ടീപ്പോയിൽ വച്ചിട്ട് സ്വരാജ് ആദ്യം തിരക്കിയത് അമ്മയെക്കുറിച്ചായിരുന്നു ബാൽക്കണിയിലുണ്ട് ചേട്ടാ ,,,അവിടെ എന്ത് ചെയ്യുന്നു,?പുറത്തേയ്ക്ക് നോക്കിയിരിക്കുന്നു, അല്ലാതെന്ത് ചെയ്യാനാണ് ?ജോലിയൊന്നും ചെയ്യിക്കരുതെന്നും ഭക്ഷണം സമയാസമയങ്ങളിൽ കൊടുക്കണമെന്നും അമ്മയ്ക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നുമൊക്കെ എനിക്ക് നിർദ്ദേശം തന്നിട്ടല്ലേ സ്വരാജേട്ടൻ ,രണ്ടീസം മുൻപ് ബിസിനസ്സ് ടൂറിന് പോയത്? അത് ഞാൻ അക്ഷരംപ്രതി അനുസരിച്ചിട്ടുണ്ട് ,രാവിലെ ഉറക്കമെഴുന്നേറ്റയുടൻ അടുക്കളയിൽ കയറി വന്നായിരുന്നു,, കറിക്കരിഞ്ഞ് തരാം ,തേങ്ങ ചിരണ്ടി തരാം ,മീൻ മുറിച്ച് തരാമെന്നെല്ലാം പറഞ്ഞെങ്കിലും, ഞാനൊന്നിനും…

Keep Reading

ഉപ്പയെയും ഉമ്മയെയും തന്റെ ഭാര്യയെ വീട്ടിലിട്ട് നരകിപ്പിക്കുന്നത് കണ്ട ഭർത്താവ് ചെയ്തത്…

in Story 57,109 views

നിലം തുടക്കുകയായിരുന്ന അവളെ അച്ഛൻ വഴക്കു പറയുന്നത് കണ്ടു കൊണ്ടാണ് രണ്ടു വർഷങ്ങൾക്കു ശേഷമുള്ള തൻ്റെ തിരിച്ചുവരവ്… കൈ സാരിത്തലപ്പിൽ തുടച്ചു തൻ്റെയടുത്ത് ഓടി വരുമ്പോഴും ആ ‘ കണ്ണിൽ കണ്ണുനീർ നിറഞ്ഞു നിന്നിരുന്നു.. അവളേയും ചേർത്തു പിടിച്ചു കൊണ്ട് മുറിയിലേക്ക് നടക്കുമ്പോഴും നിനക്ക് സുഖമല്ലേ എന്ന് ചോദിക്കുവാൻ വാക്കുകൾ മടി കാണിച്ചു നിന്നു.. ഇവളുടെ ഈ കോലവും കണ്ണുനീരും നേരിട്ടു കണ്ടിട്ടും തൻ്റെ ചോദ്യം ചിലപ്പോൾ അവൾക്കൊരു പരിഹാസമായി തോന്നിപ്പോയെങ്കിൽ… തന്റെ കണ്ണുകൾ അവളുടെ നെഞ്ചിലെ…

Keep Reading

വെല്ലിമ്മ ഓട്ടോക്കാരനോട് മകനെ കുറിച്ച് പറഞ്ഞത് കേട്ട് ആ യുവാവ് പൊട്ടികരഞ്ഞുപോയി…

in Story 8,462 views

ട്രാക്കിലിട്ട വണ്ടിയിൽ ഓട്ടവും കാത്ത് ഇരിക്കുകയായിരുന്നു ഞാൻ… വെയിലിന് കാഠിന്യമേറിത്തുടങ്ങിയിരിക്കുന്നു… എവിടെയെങ്കിലും ഒരഞ്ച് മിനിറ്റ് വെറുതെ ഇരുന്നാൽ പകൽ കിനാവ് കാണുന്ന ഞാൻ… എന്നിൽ നിന്നും കൊഴിഞ്ഞു പോയ നീണ്ട ഗൾഫ് ജീവിതത്തിന്റെ കാര്യവുമോർത്ത് കൊണ്ട് ഓട്ടോയുടെ സീറ്റിലേക്ക് ചാരിക്കിടന്നു… ചൂടിന് ആശ്വാസമെന്നോണം ഇടയ്ക്കിടക്ക് തഴുകിയെത്തുന്ന ഇളം കാറ്റിന് എന്റെ പകൽ കിനാവ് പോലെ വല്ലാത്തൊരു അനുഭൂതി… ആ അനുഭൂതിയിൽ ഞാൻ മയങ്ങി തുടങ്ങിയിരുന്നു… “മോനെ..മോനെ” ചെറു മയക്കത്തിനിടക്ക് ആരോ എന്നെ വിളിക്കുന്നത് പോലെ തോന്നിയത് കൊണ്ട്…

Keep Reading

മകളുമായി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ പാവപ്പെട്ട കുടുംബത്തോട് ഹോട്ടൽ മുതലാളി ചെയ്തത് കണ്ടോ..

in Story 1,166 views

വൈകുന്നേരം ഏകദേശം ആറര മണി കഴിഞ്ഞു… ഞങ്ങൾ ഒരു ഹോട്ടലിൽ ഇരുന്ന് ഐസ്ക്രീം കഴിക്കുകയായിരുന്നു. ആ സമയത്ത്, ഒരാൾ തന്റെ ഒൻപത് – പത്ത് വയസുള്ള മകളുമായി കടന്നുവന്ന് മുൻപിലെ മേശയിൽ ഇരുന്നു. ആയാളുടെ ഷർട്ട് മുഷിഞ്ഞതും ചെളി പറ്റിയതും ആയിരുന്നു., മുകളിലെ രണ്ട് ബട്ടണുകൾ കാണുന്നില്ല. പാന്റും അതുപോലെ തന്നെ. വഴിയരുകിൽ പണി ചെയ്യുന്ന ഒരു തൊഴിലാളിയെപ്പോലെ തോന്നിച്ചു, പെൺകുട്ടിയുടെ ഫ്രോക്ക് കഴുകി വൃത്തിയുള്ളതായിരുന്നു, അവൾ തലമുടി എണ്ണ പുരട്ടി വൃത്തിയായി ചീകി വെച്ചിരുന്നു. അവളുടെ…

Keep Reading

മകളുടെ കല്യാത്തിന്റെ അന്ന് പെണ്ണിന്റെ ഉപ്പ വിവാഹമോചനം നടത്തണമെന്ന് ആവശ്യപ്പെട്ടു.പിന്നീട് നടന്നത്…

in Story 592 views

ഒരു നാട് മുഴുവൻ നന്നാക്കിയ ഒരു കല്യാണക്കസർത്ത് കഥ. സമദിന്റെ കല്യാണമാണിന്ന്. നാട്ടിലെ അറിയപ്പെടുന്ന വീട്ടിൽ നിന്നാണ് വധു. നേരം ഉച്ചയായതും സമദും പരിവാരങ്ങളും പെണ്ണിനെ കൂട്ടിക്കൊണ്ടുവരാൻ പാട്ടും കൂത്തുമായി വധു ഗൃഹത്തിലേക്ക് പോയി…. കല്യാണപ്പന്തലിൽ പ്രത്യേകം അലങ്കരിച്ച ഇരിപ്പിടത്തിൽ സമദ് പെണ്ണിനേയും പ്രതീക്ഷിച്ചുക്കൊണ്ടിരുന്നു. സമദിന്റെ കൂട്ടുകാരാകട്ടെ അവന്റെ പിറകിൽ പെണ്ണും വരുന്നതും കാത്ത് അക്ഷമരായി കാത്തിരുന്നു. പെട്ടെന്നാണ് പെണ്ണ് ഉമ്മയുടെയും ഉപ്പയുടെയും കൈപിടിച്ച് മുറ്റത്തേക്കിറങ്ങി വന്നത്. അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. അപരിചതമായ ഒരു ഗ്രാമത്തിലേക്കും കുടുംബത്തിലേക്കും…

Keep Reading

Go to Top