ഇന്നലെ പൊട്ടിക്കരഞ്ഞ് തളർന്നുവീണു, ഇന്ന് വിവാഹവേദിയിൽ ചിരിക്കാൻ പാടുപെട്ട് ഗോപിക.!

in News 4,566 views

നടൻ ഗോവിന്ദ് പത്മസൂര്യയും സീരിയൽ നടി ഗോപിക അനിലും തമ്മിൽ വിവാഹം കഴിക്കുന്നു എന്ന വാർത്ത കുറച്ചു മണിക്കൂറുകൾക്ക് മുമ്പാണ് പുറത്തുവന്നത് . വിവാഹ നിഃചയം ഇന്നലെ കഴിഞ്ഞിരുന്നു അടുത്ത കുടുംബാഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത് . ശേഷം സന്തോഷ വാർത്ത ഇരുവരും ആരാധകരെ അറീച്ചു . ബാല താരമായി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഗോപിക .

ഇന്നലെ ആയിരുന്നു സ്വന്ദനം എന്ന ഗോപിക നായികയായ സീരിയലിലെ സംവിധായകൻ മരണപ്പെട്ടത് . ഇതിന്റെ വിഷമത്തിലായിരുന്നു ഗോപിക . അതിന് ഒപ്പമായിരുന്നു ഈ സന്ദോഷ മുഹൂർത്തവും എന്നാൽ സന്ദോഷത്തോടെ ഒന്ന് ചിരിക്കാൻ പോലും കഴിയാത്ത ഗോപികയുടെ ചിത്രങ്ങൾ ആരാധകരെ ദുഃഖത്തിലാക്കി .

Share this on...