എന്തൊരു വിധി, വിവാഹിതരായിട്ട് വെറും 5 ദിവസം, താങ്ങാനാവാതെ ബന്ധുക്കൾ..

in News 9,794 views

ചെറുപ്പുളശ്ശേരിയിൽ ബൈക്ക് അപകടത്തിൽ നവ വരൻ മരിച്ചു . പുത്തൻ വീട്ടിൽ ജിബിനാണ് മരിച്ചത് . ഒപ്പമുണ്ടായിരുന്ന ഭാര്യ ഗ്രീഷ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു .ഈ മാസം പതിനെട്ടിനായിരുന്നു ഇരുവരുടെയും വിവാഹം .തിങ്കളാഴ്ച ഉച്ചക്ക് പത്രമുണ്ട് മണിയോടെയായിരുന്നു അപകടം . ഒരു ഇറക്കത്തിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു .

ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു എങ്കിലും ഗുരുതരമായി പരിക്കേറ്റു .രണ്ടുപേരെയും നാട്ടുക്കാർ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു . എന്നാലും അവനെ രക്ഷിക്കാൻ സാധിച്ചില്ല .

Share this on...