നടുങ്ങിത്തരിച്ച് നാട്ടുകാർ, ഈ കുടുംബത്തിന് സംഭവിച്ചതറിഞ്ഞാൽ ഞെട്ടും..

in News 1,533 views

നാടിനെ ഞെട്ടിച്ച കൊലപാതകത്തിനും ആത്മഹത്യക്കും കാരണമായത് നാളുകളായുള്ള കുടുംബ പ്രശ്നം ഭാര്യയെയും മകനെയും വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കിയ ഷാജൂസ്‌ സ്ഥിരം മദ്യപാനിയാണ് എന്നാണ് ബന്ധുക്കളും നാട്ടുക്കാരും പറയുന്നത് . ഏറെ നാളായി ഇയാൾ വീട്ടിൽ കലഹങ്ങൾ ഉണ്ടാക്കുന്നത് പതിവാണ് . ഇതിനെ എതിരെ ഷാജുവിന് എതിരെ ഭാര്യ പരാതി നൽകി .

ഷാജു വീട്ടിൽ കയറുന്നതിന് കോടതി വിലക്ക് നൽകി ഈ വിലക്ക് നിലനിൽക്കുമ്പോഴാണ് ഷാജു വീട്ടിൽ കയറി ക്രൂരമായി കൊലപാതകം നടത്തിയത് . ഭാര്യ ബിന്ദു മകൻ ബേസിൽ എന്നിവരെയാണ് കൊലപ്പെടുത്തിയത് . ശേഷം പ്രതിതി വീടിന്റെ മുകൾ നിലയിൽ കയറി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു .

Share this on...