നടുങ്ങിത്തരിച്ച് ഒരു നാട്, ആ കാഴ്ച്ച കണ്ട് കണ്ണുപൊത്തി നാട്ടുകാർ, കുണ്ടറയിൽ സംഭവിച്ചത്.!!

in News 442 views

കുണ്ടറയിൽ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി . കുണ്ടറ ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. യുവതിയുടെ മരണം ആത്മഹത്യ എന്നാണ് പോലീസ് പറയുന്നത് . സൂര്യ എന്ന യുവതിയാണ് മരിച്ചത് 23 വയസ്സായിരുന്നു . ആളൊഴിഞ്ഞ സ്ഥലം നോക്കി തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു . ഉച്ചക്ക് ഒരു മണിയോടെ വഴി യാത്രക്കാരനാണ് യുവതിയെ തീ പൊള്ളലേറ്റ് കണ്ടെത്തിയത് .

സൂര്യയുടെ ‘അമ്മ നേരെത്തെ മരിച്ചിരുന്നു . അച്ഛൻ പാലിയേറ്റിവ് കേറിലെ അംഗമാണ് ഇവരുടെ ഏക മകളാണ് സൂര്യ . പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Share this on...