വിവാഹതിരായി 3 ആം ദിനം നവദമ്പതികൾക്ക് സംഭവിച്ചത് ഞെട്ടിക്കും, നടുങ്ങി നാട്..

in News 295 views

തമിഴ് നാട്ടിൽ നവ ദമ്പതികളെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി തൂത്തുക്കുടിയിലാണ് സംഭവം. 23 ക്കാരനും 21 ക്കാരിയുമാണ് മരിച്ചത് . വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ് ഇവർ കൊല്ലപ്പെട്ടത് . ഒക്ടോബർ 30 നാണ് സ്ഥലത്തെ ഒരു ക്ഷേത്രത്തിൽ വെച്ച് ഇവർ വിവാഹിതരാവുന്നത് . ഒരു ഷിപ്പിംങ് കമ്പനിയിലെ ജോലിക്കാരനാണ് യുവാവ് .

ഇവർ ഇരുവരും ഒരു മതത്തിൽ പെട്ടവരാണ് എന്നാൽ ഇവരുടെ വിവാഹത്തെ പെൺ കുട്ടിയുടെ വീട്ടുക്കാർ എതിർത്തിരുന്നതായി പോലീസ് പറഞ്ഞു . കഴിഞ്ഞ ദിവസം ഒരു സംഘം ഇവർ താമസിക്കുന്ന വാടക വീട്ടിൽ എത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു . പെൺ കുട്ടിയുടെ വീട്ടുക്കാരനാണ് ഇത് പിന്നിൽ എന്ന് പോലീസ് സംശയിക്കുന്നതായി സൂജിപ്പിച്ചു .

Share this on...