ഞെട്ടി നാട്, 14 വയസുകാരിക്ക് സംഭവിച്ചത് കണ്ടോ? സ്കൂൾ ബസ് ഡ്രൈവർ കണ്ട കാഴ്ച.!!
ഭരണാഞ്ജനം ചുട്ടാരപ്പാറ സ്വാദേശി സിബിച്ചന്റെ മകൾ എൽ അലക്സിയെയാണ് കാണാതെയായത്.പാലാ ഈരാറ്റുപേട്ട റോഡിൽ ഇടപ്പാടിക്ക് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്.ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനി ആയിരുന്നു.സ്കൂൾ വിട്ടു വൈകീട്ട് നാല് മണിക് ശേഷം ഓട്ടോയിൽ വന്നു ഇറങ്ങിയ രണ്ടു വിദ്യാർത്ഥിനികൾ അപ്രതീക്ഷിതം ആയി ഒഴുക്കിൽ വീഴുകയായിരുന്നു.തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെയാണ് ഇരുവരും ശക്തമായ ഒഴുക്കിൽ പെട്ട് റോഡിൽ വീണത്. ആ സമയത്തു ഇത് വഴി കടന്നു പോയ സ്കൂൾ ബസ് ഡ്രൈവർ അപകടം കണ്ടു കുട്ടികളെ രക്ഷിക്കാൻ…